പനങ്ങാട് സ്വദേശി നിവ്യ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.......
ദോഹ:യു.എൻ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (UNCTAD) സംഘടിപ്പിക്കുന്ന 9-ാമത് ലോക നിക്ഷേപ ഫോറം 2026-ന് ഖത്തർ ആതിഥേയത്വം വഹിക്കും. 2026 ഒക്ടോബർ 25 മുതൽ 27 വരെ ദോഹയിലാണ് ഫോറം നടക്കുക.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) ദാവോസ് സമ്മേളനത്തിനിടെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ......
കൊച്ചി: കേരളത്തിലെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക് പടരുന്നു. കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധി, കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനോട് കാണിച്ച തണുപ്പൻ സമീപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ......
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കൊച്ചി ബിഷപ്പിനെ കാണാൻ പോയ വാർത്ത കേട്ട് കേരള രാഷ്ട്രീയത്തിൽ ഉണ്ടായ അടിയൊഴുക്കുകൾ സുനാമിക്ക് തുല്യമാണ്.......
മുംബൈ, തിരുവനന്തപുരം കോർപറേഷനുകൾ പിടിച്ചതോടെ ബിജെപിയ്ക്ക് ഒരു പുത്തൻ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. തലസ്ഥാനം കയ്യടക്കി സംസ്ഥാനം കീഴടക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയം. ......
സ്വർണക്കൊള്ളക്കേസിൽ വിവാദ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് ബലം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടന്ന കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും, പോറ്റി അടൂർ പ്രകാശിന് സമ്മാനം കൈമാറുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ......
തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച സിവിൽ ഹർജി തള്ളിയെങ്കിലും, എസ്റ്റേറ്റിന്മേൽ അയാന ട്രസ്റ്റിനുള്ള ഉടമസ്ഥാവകാശം തർക്കരഹിതമല്ലെന്ന് പാലാ സബ് കോടതി വ്യക്തമാക്കി. എസ്റ്റേറ്റ് ഭൂമിയിൽ സർക്കാരിന് അവകാശമുണ്ടെന്ന് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് ജഡ്ജി രാജശ്രീ രാജഗോപാൽ വിധി പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
രേഖകളുടെ കുറവ്:
1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഭൂമി 'പണ്ടാരവകപാട്ടം' ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിച്ചവരും വളർന്നവരും ആയ വ്യക്തികൾക്ക് തങ്ങൾ കേരളീയരാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ 'നേറ്റിവിറ്റി കാർഡ്' വരുന്നു. ഇതു സംബന്ധിച്ച ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും. ......
ന്യൂഡൽഹി: ഭക്തനായി വന്ന് ഭഗവാന്റെ സ്വർണം കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് സുപ്രീം കോടതിയിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണി.......
സ്വകാര്യ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. ദീപക്കിനെ മനഃപൂർവം അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ഷിംജിത ഏഴ് വീഡിയോകളാണ് ചിത്രീകരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, ആസൂത്രിതമായ പ്രചരണം
ഫോണിൽ പകർത്തിയ ഏഴോളം വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് ഇൻസ്റ്റഗ്രാം വഴി ഷിംജിത പ്രചരിപ്പിച്ചത്. ......